ആറ്റിങ്ങൽ: മുനിസിപ്പൽ കോളനി കരക്കാച്ചിവിളയിൽ അജിത് എ.എസ് (40) നിര്യാതനായി. മാതാവ്: സരള. ഭാര്യ: ബിന്ദു. മക്കൾ: ആയുഷ് ബി. അജിത്, അക്ഷര ബി. അജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ട്.