ചേരപ്പള്ളി: തോളൂർ കൂന്താണി വാറുവിളവീട്ടിൽ ഡെയിസി (70) നിര്യാതയായി. സഹോദരങ്ങൾ: പരേനായ ജെയിംസ്, പരേതയായ തങ്കമ്മ, ലീല, മനോന്മണി. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.