കല്ലമ്പലം: മാവിൻമൂട് സന്തോഷ് ഭവനിൽ തുളസീദാസ് (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സന്തോഷ്, സനീഷ്, സരിത. മരുമകൻ: അജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.