ഓച്ചിറ: പ്രയാർ കുളത്തറ ഭവനിൽ ബാബു ദേവൻ (68) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൻ: ഹരിശങ്കർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.