കൊല്ലം: എസ്.എൻ കോളജ് ജങ്ഷനിൽ പിപ്പിയിൽ പ്രസന്നകുമാർ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: നൂർജി കൃഷ്ണൻ (പിപ്പി). മക്കൾ: അനോജ ജനി കൃഷ്ണൻ, ഡോ. അതീന കുമാർ.