കേരളശ്ശേരി: പഞ്ചമം വീട്ടിൽ കുളത്തൂർ പാറുക്കുട്ടി (69) നിര്യാതയായി. പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ മുൻ അധ്യാപികയാണ്. ഭർത്താവ്: എം. രാമദാസ്. സഹോദരങ്ങൾ: നാരായണൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ, രാമൻകുട്ടി, പരേതയായ ജാനകി അമ്മ.