കൊടകര: വല്ലപ്പാടി മാറാഞ്ചേരി ഭാസ്കരന്റെ മകന് സത്യന് (60) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: വിഷ്ണു, അശ്വതി. മരുമകന്: നിതീഷ് മേനോന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.