പട്ടാമ്പി: പള്ളിപ്പുറം നാടപറമ്പ് നടക്കാവിൽ കാർത്യായനി (84) നിര്യാതയായി. മക്കൾ: കമലാക്ഷി, ശാന്ത. മരുമക്കൾ: ഭരതൻ, സുകുമാരൻ.