വാടാനപ്പള്ളി: പണ്ടാരൻ സോമൻ (75) നിര്യാതനായി. കോവിഡ് ബാധിച്ചിരുന്നു. ഭാര്യ: ഗീത. മക്കൾ: ദീപു, ചിന്തു (ഇരുവരും യു.കെ). മരുമക്കൾ: വിക്കി (അക്കൗണ്ടന്റ്, യു.കെ), മേഘ (നഴ്സ്, യു.കെ).