വടക്കഞ്ചേരി: മഞ്ഞപ്ര ചാമക്കാട് വീട്ടിൽ കുമാരി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ശെൽവരാജ്, പങ്കജവല്ലി, കൃഷ്ണലത, സരോജ, തുളസീദാസൻ.