പെരിങ്ങോട്ടുകര: ശിപായിമുക്കിന് കിഴക്ക് തച്ചാടത്ത് ഷൺമുഖന്റെ ഭാര്യ ഗീത (50) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ആര്യ, ആദിത്യ.