ചേർപ്പ്: പട്ടേരി ആലുക്കൽ കൊച്ചുകുട്ടന്റെ ഭാര്യ അമ്മിണി (66) നിര്യാതയായി. മക്കൾ: സിന്ധു, സീമ, സുജീഷ്. മരുമക്കൾ: അരവിന്ദൻ, സുരേഷ്, രാഖി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വടുക്കര ശ്മശാനത്തിൽ.