എരുമപ്പെട്ടി: വസ്ത്ര ഫാഷൻ സ്ഥാപന ഉടമയും എരുമപ്പെട്ടി മർച്ചന്റ്സ് അസോസിയേഷൻ അംഗവുമായ തിരുമിറ്റക്കോട് ചെരിപ്പൂർ തേവത്ത് വളപ്പിൽ വീട്ടിൽ പരേതനായ അയമുവിന്റെ മകൻ സൈനുദ്ദീൻ (63) നിര്യാതനായി. മാതാവ്: തിത്തിക്കുട്ടി. ഭാര്യ: ഹസീന. സഹോദരങ്ങൾ: ആമിഷ, ആമിനക്കുട്ടി, കുഞ്ഞാലി.