ഗുരുവായൂര്‍: കാരയൂര്‍ കാട്ടിശേരി മാധവന് ഗുരുസ്വാമി (91) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: അംബിക, കാര്ത്തികേയന്, പരേതനായ ഗണേശന്. മരുമക്കള്‍: സീത, രവി, ഷീല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.