മനക്കൊടി: കിഴക്കുമുറി മുടത്തോളി പരേതനായ സുരേന്ദ്രന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. മക്കള്‍: ജയന്, അജിത, നന്ദകുമാര്‍, സജീവ്, ബൈജു. മരുമക്കള്‍: ശാന്ത, ബാബു, ലക്ഷ്മി, വിനീത, ദിവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് മണലൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍.