പഴയന്നൂർ: ശ്രീദേവി ഹോട്ടൽ ഉടമ തോണിക്കുഴിയിൽ രാഘവൻ (95) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ലീല, വിശ്വംഭരൻ, റിലീഫ്, സുകു, ഷൈജ, ശ്രീദേവി. മരുമക്കൾ: നാരായണൻ, കോമളവല്ലി, ഷീബ, ബിജി, മോഹനൻ, രവി.