പുത്തൻചിറ: പരേതനായ കുഞ്ഞുമോന്റെ ഭാര്യ തരുപീടികയിൽ കദീജ (77) നിര്യാതയായി. മക്കൾ: മുനാസ് ബാബു, ബഷീർ (ആലിയ ഓട്ടോ). മരുമക്കൾ: താഹിറ, സുഹറാബി.