ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് കണ്ടരാശ്ശേരി ശ്രീധര സ്വാമി (82) നിര്യാതനായി. ഭാര്യമാർ: പരേതരായ സരോജിനി, ശൈലജ. മക്കൾ: സുനിത, ഷനിൽ, ഷനോജ്, ഷനീഷ്, ശ്രീജേഷ്. മരുമക്കൾ: ബേബി, നിർമല, ജിഷ, ശരണ്യ, പരേതനായ വിനായകൻ.