പുന്നയൂർക്കുളം: പരേതനായ കരിപ്പോട്ട് ഗോപാലന്റെ ഭാര്യ സരള (81) നിര്യാതയായി. മക്കൾ: സുധ, അജയൻ (ശാന്തിഗിരി വൈദ്യശാല പെരുമ്പടപ്പ്), ജയ. മരുമക്കൾ: ഷൺമുഖൻ, റീജ, രാധാകൃഷ്ണൻ.