ചേറൂർ: മൂർക്കനിക്കരയിൽ താമസിച്ചിരുന്ന തണ്ടേയ്ക്കൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: രെജി, സജി, ജിജി. മരുമക്കൾ: ശങ്കരനാരായണൻ, സുരേഷ് ബാബു, നന്ദകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ചെറുതുരുത്തി ശാന്തിതീരത്ത്.