ചാലക്കുടി: ഐ.ടി.ഐക്ക് സമീപം പിഷാരത്ത് പറമ്പിൽ ഡോ. പി.കെ. നവീൻ (85) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പിലെ റിട്ട. ജോയന്റ് ഡയറക്ടറാണ്. ഭാര്യ: പുഷ്പകുമാരി (റിട്ട. അധ്യാപിക). മക്കൾ: ശ്യാമേഷ് (ബംഗളൂരു), നിഷ.