പുന്നയൂർക്കുളം: മാവിൻചോട്, കിഴക്ക് കൊട്ടരം പാട്ടയിൽ ബാപ്പുട്ടി മാസ്റ്ററുടെ മകൻ അമീറുദ്ദീൻ (62) നിര്യാതനായി. ഖത്തർ പുന്നയൂർക്കുളം ശിഫ ചാരിറ്റബ്ൾ ട്രസ്റ്റ് സ്ഥാപകനും ഖത്തർ സഫ, കോതോട് മഹല്ല് കമ്മിറ്റി എന്നിവയുടെ സജീവ അംഗവുമായിരുന്നു. ഭാര്യ: ഷക്കീല. മക്കൾ: അഫ്സർ (ദുബൈ), ഹസ്ന, ഹഫ്സത്ത്. മരുമക്കൾ: മുർഷിദ, ഷബിൻ (ദുബൈ), ഷുറൈഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കോതോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.