കുന്നംകുളം: പ്രമുഖ ചെറുകഥാകൃത്ത് പരേതനായ പാറേമ്പാടം കൊങ്ങണൂർ ചെറുതിരുത്തി വീട്ടിൽ ശ്രീരാമൻ എന്ന സി.വി. ശ്രീരാമന്റെ ഭാര്യ യശോദ (88) നിര്യാതയായി. മകൻ: അഡ്വ. ഋത്വിക് (സീനിയർ ഗവ. പ്ലീഡർ, ഹൈകോടതി). മരുമകൾ: അഡ്വ. ഷായി.