കരിങ്കല്ലത്താണി: പൂവത്താണി കോരംകോട് പരേതനായ മുരിങ്ങക്കോടൻ മൊയ്ദീന്റെ മകൻ മുഹമ്മദ് എന്ന മാനു (63) നിര്യാതനായി. മക്കൾ: ശഹർബാൻ, ഷംന, ഫൗസുൽ കബീർ, ഷമീമ. മരുമക്കൾ: റാഷിദ് കൊളപ്പറമ്പ്, നവാസ് പാതായിക്കര, സലീം മണ്ണാർക്കാട്.