ഒല്ലൂർ: ജില്ല ആശുപത്രിയിൽ അവശനിലയിൽ കണ്ടെത്തിയയാൾ മരിച്ചു. കൊടകര കിഴുപ്പുള്ളിക്കര വീട്ടിൽ ബാലനാണ് (63) മരിച്ചത്. കുട്ടനെല്ലൂർ പൂരം കാണാനെത്തി ക്ഷേത്രം ഹാളിൽ അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ട് ജില്ല ആശുപത്രിയിൽ എത്തിച്ചിരുന്നു.