പട്ടാമ്പി: നെടുങ്ങോട്ടൂർ പട്ടരായ്ക്കൽ അംബിക അമ്മ (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേശവൻ നായർ. മക്കൾ: ഗിരീഷ് (അധ്യാപകൻ, കോട്ടക്കൽ രാജാസ് ഹൈസ്കൂൾ), ജയേഷ്, ധന്യ (അധ്യാപിക, പാലേമാട് ഹൈസ്കൂൾ). മരുമക്കൾ: രജിത, ശശി.