കേരളശ്ശേരി: മഠത്തിൽ പൊറ്റയിൽ ശ്രീധരൻ നായർ (82) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: കാരയ്ക്കാപോക്കിൽ ലീലാദേവി. മക്കൾ: സവിത, സുജിത്കുമാർ, കൃഷ്ണകുമാർ. മരുമക്കൾ: രാജീവ്, ശ്രുതി, ശാരിക. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കേരളശ്ശേരി ശ്രീശൈലം വീട്ടുവളപ്പിൽ.