തൊടുപുഴ: മുതലയാർമഠം ചെമ്പമംഗലത്ത് പരേതനായ രാമൻപിള്ളയുടെ മകൻ സി.ആർ. മുരളീധരൻ പിള്ള (സി.പി. മുരളി -70) നിര്യാതനായി. ഭാര്യ: ഒളമറ്റം കൊട്ടാരത്തിൽ കുടുംബാംഗം വിലാസിനി. മക്കൾ: മഞ്ജു അനിൽകുമാർ (അധ്യാപിക, എം.കെ.എൻ.എം ഹൈസ്കൂൾ, കുമാരമംഗലം), അഞ്ജു അരുൺ. മരുമക്കൾ: അനിൽകുമാർ കീച്ചേരിയിൽ (ക്ലർക്ക്, എം.കെ.എൻ.എം ഹൈസ്കൂൾ, കുമാരമംഗലം), അരുൺ പി. മോഹനൻ കുറുമ്പാലമറ്റം (തൊടുപുഴ റൂറൽ സഹകരണ സംഘം). സംസ്കാരം വെള്ളിയാഴ്ച ഒന്നിന് കോവിഡ് മാനദണ്ഡപ്രകാരം തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.