തൊടുപുഴ: വെങ്ങല്ലൂർ കോവലയിൽ സലീം ദാമോദരൻ (57) നിര്യാതനായി. ഭാര്യ: ഷീജ (എറണാകുളം). മകൻ: സ്രാവൺ (വിദ്യാർഥി). സംസ്കാരം വെള്ളിയാഴ്ച 10ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.