ചെറുതോണി: കല്ലുംതലക്കൽ കെ.എം. വർഗീസ് (52) മലേഷ്യയിൽ നിര്യാതനായി. ഭാര്യ: കൊച്ചുകരിമ്പൻ ചാപ്പാംതടത്തിൽ ജെസി. മക്കൾ: എഡ്ബിൻ, ഗോഡ്ബിൻ. 15 വർഷമായി മലേഷ്യയിൽ ടാപ്പിങ് തൊഴിലാളിയാണ്. സംസ്കാരം മലേഷ്യയിൽ.