കുളത്തൂപ്പുഴ: ആറ്റിനു കിഴക്കേക്കര കരിക്കത്തില്‍ വീട്ടില്‍ പരേതനായ ഗോപിപിള്ളയുടെ ഭാര്യ സരോജിനിയമ്മ (70) നിര്യാതയായി. മക്കള്‍: ലതാകുമാരി, ഗീതാകുമാരി, ബിജു (മാതൃഭൂമി). മരുമക്കള്‍: ഹരികുമാര്‍, നിഷ, പരേതനായ വിജയന്‍പിള്ള.