മരുത്തടി: പി.എൻ.ആർ.എ 140 ഓംചേരി മഠത്തിൽ വടക്കതിൽ ഗോവിന്ദ ഷേണായി (83) നിര്യാതനായി. ഭാര്യ: ജയന്തി അമ്മാൾ. മക്കൾ: സുമേഷ്, സുകേഷ്, സുജാത, സുനിത. മരുമക്കൾ: രാമചന്ദ്രൻ ഷേണായി, ഷാജി, മഞ്ജു, രമാഭായി.