ചാത്തിനാംകുളം: പറങ്കിമാംവിള വീട്ടിൽ ഹസൻകുഞ്ഞ് (68) നിര്യാതനായി. ഭാര്യ: സുഹ്ർബാൻ ബീവി. മക്കൾ: സബീന, സഫീർ, സജീവ്. മരുമക്കൾ: സക്കീർ, സജ്ന, മുബീന.