പരവൂർ: കുറുമണ്ടൽ വാഴവിളയിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ഓമന (85) നിര്യാതയായി. മക്കൾ: പരേതനായ പ്രസന്നലാൽ, നിർമലദേവി, അനില, ജയരാജ്. മരുമക്കൾ: ഷൈജ, തുളസീധരൻ, ശാന്തകുമാർ, രൂപ.