ശാസ്താംകോട്ട: കേരള കോൺഗ്രസ് (എം) നേതാവ് ശൂരനാട് വടക്ക് തെക്കേമുറി പാലത്തടത്തിൽ ഷാജി സാം (64) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സിനു അനിൽ (ഷാർജ), സാം പി. ഷാജി. മരുമക്കൾ: അനിൽ വർഗീസ് (ഷാർജ), അഞ്ചു സാം. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ശൂരനാട് വടക്ക് സെന്റ് മേരീസ് ശാലോം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.