നിലമേൽ: മുരുക്കുമൺ ഇടത്തറ തുണ്ടുവിള വീട്ടിൽ വത്സലൻ (കൊച്ചുപൊടിയൻ-73) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രേഖ, സീമ. മരുമക്കൾ: സാജൻ, സജീവ്.