തിരുവനന്തപുരം: പാച്ചല്ലൂർ ജങ്ഷൻ റാഫിയാ മൻസിലിൽ ഷാഹുൽ ഹമീദ്. എം (62-ബിസ്മി സ്റ്റോർ) നിര്യാതനായി. ഭാര്യ: മുത്തുബീവി. മക്കൾ: ഷിറാസ്, ഫിറോസ്, അൽഷിഫ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കാട്ടാക്കട പേഴുംമൂട് കുഴിയംകോണം ഖബർസ്ഥാനിൽ.