കുടവൂർ: ശാസ്താംകാവ് ശ്രീലകത്തിൽ എൻ. ശ്രീകുമാർ (58, കിഴുവിലം സർവിസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ ഗിരിജകുമാരി (സാമൂഹിക നീതി വകുപ്പ്) മക്കൾ: ശ്രീരാജ് (എൻജിനീയർ) ശ്രീകാന്ത് (കേരള പൊലീസ്). മരുമക്കൾ: അതുല്യ, അർപിത. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.