മുരുക്കുംപുഴ: കോട്ടറക്കരി ഹിജാസ് മൻസിലിൽ ഗ്രാന്‍ഡ് ക്ലേയ്സ് ഫാക്ടറി ഉടമ അബ്ദുൽ ഹമീദ് (64) നിര്യാതനായി. ഭാര്യ: ഷെമീന. മക്കൾ: ഹർഷാദ്, ഡോ. ഹിജാസ്, ഷംന. മരുമക്കൾ: ഫൗസി, അനില, ബിജീഷ്. കോട്ടറക്കരി മുസ്ലിം ജമാഅത്ത് പ്രസിഡന്റായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കോട്ടറക്കരി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.