കഠിനംകുളം: കാവുവിള വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ മകൻ എ.കെ. ഷാജഹാൻ (56) നിര്യാതനായി. ഭാര്യ: പരേതയായ സമീറ. മക്കൾ: സഫാ അഫ്സൽ, സുഹൈൽ ഷാജഹാൻ (യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല സെക്രട്ടറി). മരുമക്കൾ: അഫ്സൽ അഷ്റഫ്, ഫാത്തിമ ഷബീറ.