തിരുവനന്തപുരം: പേട്ട പരക്കുടി ലെയിനിൽ ഹൈവേ ഗാർഡൻ 61 എ ബിസ്മിയിൽ അബ്ദുൽ റഷീദ് (83) നിര്യാതനായി. ആരിഫാ ബീബിയാണ് ഭാര്യ. മക്കൾ: ഡോ. അഷ്റഫ് (യു.എസ്.എ), സബീന ബാബു (സി-ആപ്റ്റ്), സീന വഹാബ് (റീജനൽ എൻജിനീയർ, നിർമിതി കേന്ദ്ര, തിരുവനന്തപുരം). മരുമക്കൾ: ഷംനാർ (മെറിൽ ബാങ്ക് ഓഫ് അമേരിക്ക), പരേതനായ അഡ്വ. ഹാഷിം ബാബു, അബ്ദുൽ വഹാബ് (റിട്ട. ഡിവൈ.എസ്.പി).