കിളിമാനൂർ: മടവൂർ, പുലിയൂർകോണം രാജീവത്തിൽ സി. രാജേന്ദ്രൻ പിള്ള (51) നിര്യാതനായി. ഭാര്യ: രജിത കുമാരി. മക്കൾ: പരേതനായ രാഹുൽ രാജ്, രാജശ്രീ. സഞ്ചയനം 20ന് രാവിലെ എട്ടിന്.