കിളിമാനൂർ: പോങ്ങനാട്, കക്കാക്കുന്ന് പണയിൽവീട്ടിൽ ഗോപാലകൃഷ്ണൻ (72- റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഗാഥ, കാർത്തിക. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.