വർക്കല: ഗവ. മോഡൽ എച്ച്.എസ്.എസിന് സമീപം അഞ്ചപ്പുരവീട്ടിൽ കരുണാകരൻ നായർ(ഉണ്ണി-85) നിര്യാതനായി. ഭാര്യ: സുശീലയമ്മ. മക്കൾ: വേണുഗോപാൽ, ഷീല, രഞ്ജിത്ത്. മരുമക്കൾ: ഇന്ദുലേഖ, രാധാകൃഷ്ണൻ, അനില. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.