ഗുരുവായൂര്‍: ബ്രാഹ്മണ സമൂഹത്തിൽ പരേതനായ ജി.കെ. രാജന്റെ ഭാര്യ ലളിത (59) നിര്യാതയായി. മകള്‍: ഐശ്യര്യ. മരുമകന്: സുധീഷ് കുമാര്‍. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍.