ഗുരുവായൂര്‍: പെരുമ്പിലാവില്‍ റോഡില്‍ പരേതനായ കെ.പി. നാരായണ മേനോന്റെ മകള്‍ പെരുമ്പിലാവില്‍ രാധമ്മ (89) നിര്യാതയായി. ദീര്‍ഘകാലം ഗുരുവായൂര്‍ മഹിള സമാജം സെക്രട്ടറിയായിരുന്നു.