കിഴക്കുംപാട്ടുകര: പാട്ടത്തിപറമ്പിൽ കുമാരന്റെ മകൻ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ബിന്ദു, ബിജീഷ്, പരേതനായ ബിനീഷ്. മരുമക്കൾ: ബാബു, ഷീന, സുമി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര എസ്.എൻ.ബി.പി ശ്മശാനത്തിൽ.