വെങ്ങിണിശ്ശേരി: പരേതനായ ചെവ്വൂരുവളപ്പിൽ വേലുവിന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: വിജയൻ, രവി, സുമിത്ര, അംബിക, കല്യാണി (ഉഷ), പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സുലോചന, മിനി, ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടുക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.