ഗുരുവായൂര്‍: തൊക്കത്ത് നാരായണന്റെ ഭാര്യ പത്മാവതി (87) നിര്യാതയായി. മക്കൾ: രോഹിണി, മുരളി (മുൻ നഗരസഭ വൈസ് ചെയർമാൻ, പ്രസി. ഗുരുവായൂർ മർച്ചൻറ്സ് അസോസിയേഷൻ), ശോഭന, മുകുന്ദൻ (എൽ.ജെ.ഡി ജില്ല കമ്മിറ്റി അംഗം), ജനാർദനൻ (അർബൻ ബാങ്ക്). മരുമക്കൾ: ഷീല, ഉഷ, ബിന്ദു, പരേതരായ പ്രകാശ്, ഗോപി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.