ചേറൂർ: ഫ്രണ്ട്സ് ലൈൻ പള്ളിമ്മൂല പ്രിയ നിവാസിൽ സി. നാരായണൻ നായർ (88) നിര്യാതനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കല്യാണിക്കുട്ടി അമ്മ (റിട്ട. പ്രധാനാധ്യാപിക). മക്കൾ: പ്രമീള, പ്രദീപ്, പ്രിയ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഷീബ, പരേതനായ ബാബു.